വലത് പക്ഷ, ഇസ്രായേല്‍ അനുകൂലി സംഘത്തിന്റെ കൂടെ ചേര്‍ന്ന് ഫ്രാന്‍സ്, പാലസ്തീന്റെ നീതിക്കായുള്ള സമാധാന സമരത്തിനെതിരെ ഒരു SLAPP കേസ് കൊടുത്തു. പ്രത്യേകിച്ച് Europalestine എന്ന സംഘടനയുടെ Olivia Zemor ക്ക് എതിരെ. ഇപ്പോള്‍ അവരുടെ സംഘം പാലസ്തീന് നീതി എന്ന ആഹ്വാനം ഉപേക്ഷിക്കുന്നത് വരെ നിയമ പ്രതിരോധത്തിന്റെ ചിലവ് കാട്ടി Zemor നെ സെന്‍സര്‍ ചെയ്യുകയും, ഭീഷണിപ്പെടുത്തുകയും, നിശബ്ദയാക്കുകയും ചെയ്യുകയാണ് വലത് പക്ഷ ലോബി. Zemor വെറുപ്പ് പ്രസംഗവും വംശീയതയും നടത്തിയെന്ന് പ്രോസിക്യൂട്ടര്‍ വാദിക്കുന്നു. Zemor തന്നെ ജൂതമതവിശ്വാസിയാണെന്നതാണ് ഏറ്റവും പരിഹാസ്യമായ കാര്യം.
— സ്രോതസ്സ് 972mag.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.