മാധ്യമപ്രവര്‍ത്തകന്റെ മരണത്തെ തുടര്‍ന്ന് സ്ലോവാക് പ്രധാനമന്ത്രി രാജി വെച്ചു

അഴിമതി, സംഘടിത കുറ്റകൃത്യങ്ങളും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം ഇവയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് ബഹുജന പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രി Robert Fico രാജി വെച്ചു. Aktuality ലെ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനായ 27 വയസുള്ള Jan Kuciak നേയും അദ്ദേഹത്തിന്റെ പ്രതിശ്രുത വധുവിനേയും കഴിഞ്ഞ ഫെബ്രുവരിയില്‍ അവരുടെ വീട്ടില്‍ വെച്ച് കൊന്നു. ഇറ്റലിയിലെ Ndrangheta മാഫിയയും സ്ലോവാക് സര്‍ക്കാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം ഗവേഷണം നടത്തിയതാവും കാരണം. അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ മരണശേഷം OCCRP ഉം Aktuality ഉം പ്രസിദ്ധീകരിക്കുകയുണ്ടായി.

— സ്രോതസ്സ് occrp.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ