രാഷ്ട്രീയ consulting സ്ഥാപനം ഫേസ്‌ബുക്ക് ഡാറ്റ ഉപയോഗിച്ച് വോട്ടര്‍മാരുടെ സ്വഭാവത്തെ സ്വാധീനിച്ച സംഭവത്തെ തുടര്‍ന്ന് ഫേസ്‌ബുക്കിനും കേംബ്രിഡ്ജ് അനലറ്റിക്കക്കും എതിരെ Illinois fraud law ലംഘിച്ച കാരണത്താല്‍ Cook County കേസ് കൊടുത്തു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ തെരഞ്ഞെടുപ്പ് പ്രചരണ സംഘം Cambridge Analytica യെ ജോലിക്കെടുക്കുകയും Illinois ലെ ദശലക്ഷക്കണക്കിന് ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ച് അവരെ വഞ്ചിച്ചു എന്ന് Cook County Circuit Court കൊടുത്തിരിക്കുന്ന കേസില്‍ ആരോപിക്കുന്നു. ഫേസ്‌ബുക്കിന് അവരുടെ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനായില്ല. അതുപോലെ ഉപയോക്താക്കളുടെ വിവരങ്ങള്‍ എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്ന് തെറ്റിധരിപ്പിക്കുകയും ചെയ്തു എന്ന് പരാതിയില്‍ പറയുന്നു.
— സ്രോതസ്സ് chicagotribune.com
ഫേസ്ബുക്കിന് ഒരു ബദല്‍ വേണ്ടേ?. https://diasporafoundation.org/about
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.