Moga നഗരത്തിന്റെ മേയറായ Akshit Jain ന്റെ കള്ളയൊപ്പിട്ട് നൂറുകണക്കിന് ആളുകളുടെ തെറ്റായ വിലാസം നിര്‍മ്മിച്ച് അവര്‍ക്ക് ആധാര്‍ കാര്‍ഡ് എടുത്തുകൊടുത്ത മൂന്ന് പേരെ പിടിച്ചു എന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എങ്ങനെയാണ് കള്ള രേഖകളുപയോഗിച്ച് എത്ര ആധാര്‍ കാര്‍ഡ് എടുത്തു എന്നത് അറിയില്ല. നൂറുകണക്കിനുണ്ടാകും എന്ന് പോലീസ് കരുതുന്നു. Sewa Kendra* ജോലിക്കാരനായ Gurpreet Singh, Devinder Singh, Pardeep Kaur എന്നിവര്‍ക്കെതിരെ Akshit Jain ന്റെ പരാതി പ്രകാരം Indian Penal Code ന്റെ Section 420 പ്രകാരം FIR രജിസ്റ്റര്‍ ചെയ്തു.
— സ്രോതസ്സ് tribuneindia.com March 25, 2018
ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത് കണ്ടെത്തപ്പെട്ടത് എന്ന് ഓര്‍ക്കുക.
ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.