ഫേസ്‌ബുക്കിന്റെ ഉന്നത ഉദ്യോഗസ്ഥനില്‍ നിന്നും വന്ന 2016 ലെ ഒരു മെമ്മോയില്‍ എന്തു വില കൊടുത്തും വളരുക എന്ന സംസ്കാരത്തിന്റെ കാര്യം പറയുന്നു. മരണവും എന്തിന് ഭീകരാക്രമണം പോലും, ആളുകളെ പരസ്പരം ബന്ധിപ്പിക്കുക എന്ന ലക്ഷ്യം ഉപേക്ഷിക്കുന്നതില്‍ നിന്നും കമ്പനിയെ തടയില്ല എന്നാണ് സോഷ്യല്‍ മീഡിയയുടെ മോശം പ്രത്യാഘാതത്തെക്കുറിച്ചുള്ള വിശദീകരിണം. Buzzfeed News ന് കിട്ടിയ “The Ugly” എന്ന് തലക്കെട്ടോടുള്ള മെമ്മോയില്‍ ദീര്‍ഘകാലത്തെ ഉദ്യോഗസ്ഥനായ Andrew Bosworth പറയുന്നത്, വലിയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള വളര്‍ച്ചയുടെ അപകടസാദ്ധ്യതയെക്കുറിച്ച് ഫേസ്‌ബുക്കിന് ബോധമുണ്ട് എന്നാണ്.
— സ്രോതസ്സ് bloomberg.com
വളര്‍ച്ചയുടെ പേര് പറഞ്ഞ് വെള്ള പൂശണ്ട മോനേ… ഇത് തുടങ്ങിയത് തന്നെ ജനത്തെ നിയന്ത്രിക്കാനും അവരെ രഹസ്യനിരീക്ഷണം നടത്താനുമാണ്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.