ബ്രക്സിറ്റ് വിജയിച്ചതിന് കേംബ്രിജ് അനലിറ്റിക്കയോട് നന്ദി പറയണം

Vote Leave, BeLeave, DUP, Veterans for Britain തുടങ്ങിയ ബ്രക്സിറ്റ് അനുകൂല സംഘങ്ങളുടെ ഓണ്‍ലൈന്‍ പ്രചരണപരിപാടി “വഞ്ചിക്കല്‍” കാരണമാണ് കേംബ്രിജ് അനലിറ്റിക്കക്ക് ഫേസ്‌ബുക്കിനോടുള്ള ബന്ധത്തെക്കുറിച്ചും ദശലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ പങ്കുവെക്കുന്നതിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന whistleblower ആയ ക്രിസ്റ്റഫര്‍ വെയ്‌ലി(Christopher Wylie) പറഞ്ഞു.

ബ്രിട്ടീഷ് MPമാരുടെ ഒരു പാര്‍ളമെന്റ് കമ്മറ്റിയുടെ മുമ്പാകെ വിവരം കൊടുത്ത അദ്ദേഹം പറയുന്നത്, “അതെന്നെ അത്യധികം ദേഷ്യപ്പെടുത്തി. കാരണം ധാരാളം ആളുകള്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍വാങ്ങിയത്ബ്രിട്ടീഷ് നിയമങ്ങളും ബ്രിട്ടീഷ് പരമാധികാരവും പ്രയോഗിക്കാനാണ്. തട്ടിപ്പിന്റെ അടിസ്ഥാനത്തില്‍ ഭരണഘടനാ നിര്‍ണ്ണയത്തെ തിരിച്ച് കൊണ്ടുവരാനൊക്കാത്ത രീതിയില്‍ മാറ്റുന്നത് ഈ രാജ്യത്തിന്റെ ഭരണഘടനാ നിര്‍ണ്ണയത്തിന്റെ അംഗച്ഛേദം ആണ്.”

— സ്രോതസ്സ് telesurtv.net

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ