മുകളിലുള്ള 50 ആമകള്‍ വംശനാശത്തിന്റെ വക്കിലാണ്

ജൂണ്‍ 2012 ന് Lonesome George ചത്തപ്പോള്‍ അത് ഒരു സ്പീഷീസിന്റെ മൊത്തം മരണമായിരുന്നു. അവനായിരുന്നു അവസാനത്തെ Pinta giant tortoise (Chelonoidis abingdonii). ഗാലപ്പഗോസിലെ സംരക്ഷണപ്രവര്‍ത്തനത്തിന്റെ ബിംബമായിരുന്ന അവന്‍ 100 വര്‍ഷം ജീവിച്ചു. എന്നാല്‍ ഈ വിധിയിലെ Lonesome George ഒറ്റക്കല്ല. ലോകത്ത് ഇന്ന് അറിയാവുന്ന 356 സ്പീഷീസ് ആമകളില്‍ 50% ല്‍ അധികവും ഇപ്പോള്‍ വംശനാശത്തിന്റെ വക്കിലാണ്. ആവാസവ്യവസ്ഥയുടെ നാശം, ഇറച്ചിക്കും മുട്ടക്കുമായി നടത്തുന്ന വേട്ടയാടല്‍, പാരമ്പര്യ മരുന്നുകള്‍, നിയമപരവും നിയമവിരുദ്ധവുമായ വളര്‍ത്തുമൃഗ വ്യാപാരം തുടങ്ങിയവ ഈ ജീവികളുടെ നാശത്തിലേക്ക് നയിക്കുന്നു.

— സ്രോതസ്സ് news.mongabay.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ