pay stubs മുതല്‍ medical scans മുതല്‍ patent applications വരെയുള്ള 150 കോടി സചേതനമായ ഓണ്‍ലൈന്‍ ഫയലുകള്‍ എല്ലാവര്‍ക്കും കാണാവുന്നത് പോലെ ഇന്റര്‍നെറ്റില്‍ തുറന്ന് കിടക്കുന്നു എന്ന് സുരക്ഷാ ഗവേഷകര്‍ പറഞ്ഞു. സൈബര്‍ സുരക്ഷാ സ്ഥാപനമായ Digital Shadows ന്റെ ഗവേഷകര്‍ scanning ഉപകരണം ഉപയോഗിച്ച് 2018 ന്റെ ആദ്യത്തെ മൂന്ന് മാസം കൊണ്ട് ലോകം മൊത്തമുള്ള ആളുകളുടേയും കമ്പനികളുടേയും ഓണ്‍ലൈന്‍ സ്വകാര്യ രേഖകളുടെ കൂമ്പാരമാണ് കണ്ടെത്തിയത്. 700,000 payroll രേഖകളും, 60,000 tax return files ഉം അതിലുണ്ടായിരുന്നു.
— സ്രോതസ്സ് business-standard.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.