അമേരിക്കയില്‍ കാല്‍നടക്കാരുടെ അപകടങ്ങള്‍ കറുത്തവരെ ആനുപാതികമായല്ല ബാധിക്കുന്നത്. ലാസ് വെഗാസില്‍ നടത്തിയ ഒരു പഠനം ലക്ഷ്യം വെച്ചത് ഡ്രൈവര്‍മാര്‍ മറ്റുള്ളവരെ കടത്തിവിടുന്ന സ്വഭാവത്തിന്റെ വംശീയ പക്ഷപാതത്തെയാണ്. കറുത്തവര്‍ ഉയര്‍ന്ന തോതില്‍ കാല്‍നടക്കാരുടെ അപകടത്തില്‍ പെടുന്നതിന്റെ ഒരു കാരണം ഈ കടത്തിവിടുന്ന സ്വഭാവത്തിന്റെ പക്ഷപാതം ആണ്.
കാല്‍നടക്കാരുടെ അപകടങ്ങളില്‍ കറുത്തവര്‍ ആനുപാതികമായല്ല ഉള്‍പ്പെട്ടിരിക്കുന്നത്. 2001 – 2010 കാലത്ത് നടന്ന കല്‍നടക്കാരുടെ അപകടങ്ങളില്‍ വെള്ളക്കാരെക്കാള്‍ ഇരട്ടിയാണ് കറുത്തവരും ഹിസ്പാനിക്കും ആയ ആളുകള്‍ അനുഭവിച്ചത്. അമേരിക്കന്‍ ഇന്‍ഡ്യക്കാരും, അലാസ്കയിലെ തദ്ദേശീയരും അനുഭവിച്ച് നാല് മടങ്ങ് അധികം എന്ന തോതിലുള്ള അപകടങ്ങളാണ്. (Centers for Disease Control and Prevention, 2013).
— സ്രോതസ്സ് researchgate.net
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.