കള്ള ‘ഒര്‍ജിനലുകള്‍‌’ കാരണം പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ കഷ്ടപ്പാടില്‍

രണ്ട് മാസം മുമ്പ്, Bengaluru Regional Passport Office (RPO) ന് ഞെട്ടിക്കുന്ന ഒരു വിവരം കിട്ടി. ആ ഓഫീസില്‍ നിന്ന് പാസ്പോര്‍ട്ട് വാങ്ങിയ രണ്ടുപേരെ പശ്ഛിമ ബംഗാള്‍ പോലീസ് രണ്ട് വ്യത്യസ്ഥ കേസുകളില്‍ അറസ്റ്റ് ചെയ്തു. അവര്‍ ബംഗ്ലാദേശില്‍ നിന്നുള്ള അഭയാര്‍ത്ഥികളാണെന്ന് പിന്നീട് മനസിലായി. ശരിയായ രേഖകളായ PAN card, Aadhaar card, EPIC എന്നിവ ഉപയോഗിച്ച് ഇവര്‍ പാസ്പോര്‍ട്ട് നേടി എന്നതാണ് ഞെട്ടിക്കുന്ന വിവരം. എന്നാല്‍ അവ നിയമവിരുദ്ധമായാണ് നേടിയെടുത്തത്. അതേ സമയം Unique Identification Authority of India (UIDAI) പറയുന്നത്, ആധാര്‍ പൌരത്വത്തിനുള്ള രേഖയല്ല എന്നാണ്.

— സ്രോതസ്സ് thehindu.com

പക്ഷേ ജനത്തിനറിയില്ലല്ലോ. സ്വര്‍ഗ്ഗത്തില്‍ പോകാനും (ശവമടക്കലിന്) ആധാര്‍ വേണമെന്ന് പറയുമ്പോള്‍ Passport Office കാരും കരുതുന്നത് അത് ശക്തമായ എന്തോ ആണന്നല്ലേ.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ