സചേതനമായ വന്യ സസ്യങ്ങള്‍ക്ക് നാശമുണ്ടാക്കുന്നതാണ് വായുവിലെ നൈട്രന്‍ മലിനീകരണം. അതുകൊണ്ടാണ് ഗ്രാമപ്രദേശങ്ങളിലെ ധാരാളം സ്ഥലത്ത് nettles, hogweed, hemlock തുടങ്ങിയ vegetation ന്റെ പരവതാനി കാണപ്പെടുന്നത്. ധാരാളം സ്ഥലങ്ങളില്‍ ഇത് നിയന്ത്രണാതീതമാണ്. ഗതാഗതത്തില്‍ നിന്ന് പുറത്തുവരുന്ന നൈട്രജന്‍ ഓക്സൈഡുകള്‍ മനുഷ്യനുണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ച് ധാരാളം പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ sensitive സസ്യങ്ങളില്‍ ഇവയുണ്ടാക്കുന്ന നാശത്തെക്കുറിച്ച് കൂടുതലും ശ്രദ്ധിക്കപ്പെട്ടിട്ടില്ല. അമോണിയ, വളങ്ങള്‍, manures എന്നിവയില്‍ നിന്നും അധികം നൈട്രജന്‍ പുറത്തുവരുന്നുണ്ട്. ഗ്രാമപ്രദേശത്തെ കൂടുതല്‍ നൈട്രജനും വരുന്നത് കൃഷിയിടത്തു നിന്നും പുറത്തുവരുന്നതാണ്.
— സ്രോതസ്സ് theguardian.com
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.