ഇസ്രായേല്‍ പോലീസുമായി ചേര്‍ന്ന് നടത്തിയിരുന്ന പ്രൊജക്റ്റില്‍ നിന്ന് കത്തോലിക്കാ സര്‍വ്വകലാശാല പിന്‍വാങ്ങി

ഇസ്രായേല്‍ പോലീസും Israeli Ministry of Public Security ഉം ചേര്‍ന്ന് EU ധനസഹായത്തോടെ നടത്തുന്ന വിവാദപരമായ പ്രൊജക്റ്റില്‍ നിന്ന് ബല്‍ജിയത്തിലെ Catholic University of Leuven പിന്‍വാങ്ങുന്നതായി പ്രഖ്യാപിച്ചു. LAW TRAIN എന്ന പ്രൊജക്റ്റിന് ധനസഹായം കൊടുക്കുന്നത് യൂറോപ്യന്‍ യൂണിയനാണ്. അവര്‍ അതിനായി Horizon2020 എന്ന യൂണിയന്റെ ഗവേഷണ ധനസഞ്ചയമാണ് ഉപയോഗിക്കുന്നത്. LAW TRAIN ല്‍ നിന്ന് ജൂലൈ 2016 ല്‍ Portuguese Justice Ministry യുടെ പിന്‍മാറലിന് ശേഷമാണ് Catholic University of Leuven പിന്‍മാറുന്നത്. ഈ പിന്‍വാങ്ങാലുകളാല്‍ പദ്ധതി നിര്‍ത്തലാക്കണമെന്ന ആവശ്യത്തിന് ശക്തിയേറുകയാണ്.

— സ്രോതസ്സ് bdsmovement.net 2017-12-20

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ