Department of Energy ഉം Ocean Renewable Power Company ഉം ചേര്‍ന്ന് അമേരിക്കയിലെ ആദ്യത്തെ വാണിജ്യപരമായ ഗ്രിഡ്ഡില്‍ ബന്ധിപ്പിച്ച തിരമാല ഊര്‍ജ്ജ നിലയം TidGen Cobscook Bay പ്രൊജക്റ്റ് പ്രവര്‍ത്തിപ്പിക്കുന്നു. Energy.gov റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് 100 പ്രാദേശിക തൊഴില്‍ ഈ പദ്ധതി കൊണ്ടുവന്നു. ആദ്യ ഘട്ടത്തില്‍ 75-100 വീടുകള്‍ക്ക് വൈദ്യുതി ഈ പദ്ധതി നല്‍കും. 1,000 വീടുകള്‍ക്ക് വൈദ്യുതി നല്‍കുന്ന രീതിയില്‍ പദ്ധതി വികസിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ട്. Wind and Water Power Program ന്റെ ഭാഗമായി സര്‍ക്കാരിന്റെ $1 കോടി ഡോളര്‍ ധനസഹായം ഈ പദ്ധതിക്ക് കിട്ടിയിട്ടുണ്ട്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.