ഗാസയുടെ അതിര്‍ത്തിയില്‍ പാലസ്തീന്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്രായേല്‍ പട്ടാളക്കാര്‍ തുടര്‍ച്ചയായ ഏഴ് ആഴ്ചയില്‍ വെടിയുണ്ടകളും കണ്ണീര്‍വാതകവും വര്‍ഷിച്ചുകൊണ്ടിരിക്കുന്നു. മാര്‍ച്ച് 30 ന് തുടങ്ങിയ 45-ദിവസത്തെ Great Return March ന്റെ ഭാഗമായി നടക്കുന്ന പ്രകടനങ്ങള്‍ മെയ് 15 ന് നക്ബ (Nakba) ഏറ്റവും കൂടുതലാകും. ഗാസ-ഇസ്രായേല്‍ അതിര്‍ത്തി വേലിക്കടുത്ത് പല സ്ഥലങ്ങളിലായി വെള്ളിയാഴ്ച 15,000 പാലസ്തീന്‍കാര്‍ പ്രകടനം നടത്തി. ഇസ്രായേല്‍ പട്ടാളക്കാര്‍ നടത്തിയ വെടിവെപ്പില്‍ ഒരു പാലസ്തീന്‍കാരന്‍ മരിക്കുകയും ധാരാളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തലക്ക് മുറിവേറ്റ 16 വയസായ ഒരു ആണ്‍ കുട്ടിയുടെ സ്ഥിതി ഗുരുതരമാണ്.
— സ്രോതസ്സ് 972mag.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.