പ്രകൃതിവാതക പൈപ്പ് ലൈന്‍ നിര്‍മ്മാണത്തിനെതിരെ വെര്‍ജീനിയയില്‍ 61-വയസായ അമ്മയും മകളും 5-ആഴ്ചയായി മരത്തിന് മേലെ താമസിച്ച് നടത്തിവരുന്ന സമരം അവസാനിപ്പിച്ചു. Theresa “Red” Terry യും മകളുമാണ് ഏപ്രില്‍ 2 മുതല്‍ മരത്തിന് മേലെ കയറി സമരം തുടങ്ങിയത്. കഴിഞ്ഞ ദിവസം ഫെഡറല്‍ ജഡ്ജി ഈ സ്ത്രീകള്‍ക്കെതിരെ പ്രതിദിനം $1,000 ഡോളര്‍ എന്ന തോതിവ്‍ പിഴയീടാക്കാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്നാണ് സ്വന്തം സ്ഥലത്ത് നടത്തിയ സമരത്തില്‍ നിന്ന് അവര്‍ പിന്‍മാറിയത്.
അമേരിക്കയിലും വ്യക്തി സ്വാന്ത്ര്യമില്ലാതായല്ലോ ഭഗവാനേ.
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.