സംസ്ഥാനത്തേയും Greater Hyderabad Municipal Corporation (GHMC) ന്റേയും വിവിധ വകുപ്പുകളില്‍ പൌരന്‍മാര്‍ നേരിടുന്ന കഷ്ടപ്പാടുകള്‍ [എന്ന പേരില്‍] മനസിലാക്കി സംസ്ഥാനം GHMC യുടെ പരിധിയിലുള്ള വീടുകള്‍ക്ക് ഒരു സവിശേഷ ഡിജിറ്റല്‍ നമ്പര്‍ കൊണ്ടുവരാനുദ്ദേശിക്കുന്നു. Property Aadhaar-Digital Door Numbering (DDN) ന്റെ പൈലറ്റ് പ്രൊജക്‌റ്റ് മൂസാ പേട്ടില്‍ (Moosapet) തുടങ്ങി. അടുത്ത് തന്നെ ഏത് ആവശ്യത്തിനും വസ്തുക്കളെ തിരിച്ചറിയാന്‍ ഒരു ഒറ്റ DDN കൊണ്ട് കഴിയും. geo-tagging അടിസ്ഥാനമായ ഏഴ് ഡിജിറ്റല്‍ കോഡ് തീരുമാനിച്ച് കഴിഞ്ഞു.
— സ്രോതസ്സ് newindianexpress.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.