ഇസ്രായേലിലേക്ക് കുടിയേറിയ റഷ്യന്‍ ജൂതനായ ശതകോടീശ്വരന്‍ റോമന്‍ എബ്രാമോവിച്ച് (Roman Abramovich) ഇസ്രായേലിലെ ഏറ്റവും സമ്പന്നനായ മനുഷ്യനാണ്. Milchan Law എന്ന് വിളിക്കുന്ന ഒരു നിയമം അനുസരിച്ച് എബ്രാമോവിച്ചിന് 10 വര്‍ഷത്തെ നികുതിയിളവ് കിട്ടും. വരുമാനവും വിദേശത്തെ ആസ്തികളുമൊന്നും ഇയാള്‍ക്ക് ഇസ്രായേല്‍ നികുതി വകുപ്പിനെ അറിയിക്കേണ്ട കാര്യമില്ല.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.