ജയ്പൂരില്‍ ആയിരക്കണക്കിന് ആധാര്‍ കാര്‍ഡ് ആക്രിക്കച്ചവടക്കാരന്റെയടുത്ത് കാണപ്പെട്ടു

ആയിരക്കണക്കിന് ആധാര്‍ കാര്‍ഡുകള്‍ ജയ്പൂരില്‍ Jalupura പ്രദേശത്തെ ആക്രിക്കച്ചവടക്കാരന് കഴിഞ്ഞ ദിവസം വിറ്റു. 76 ആം വാര്‍ഡ് കൌണ്‍സിലറായ Iqramuddin ആണ് ഇത് ജന ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. 2 pm നാണ് അദ്ദേഹത്തിന് Jalupura പ്രദേശത്തെ Choti Maszid ന് സമീപം ആയിരക്കണക്കിന് ആധാര്‍ കാര്‍ഡുകള്‍ തൂക്കിവിറ്റു എന്ന വിവരം കിട്ടിയത്.

പഴയ പത്രങ്ങളുടെ അടിയിലായിരുന്നു ആധാര്‍ കാര്‍ഡുകള്‍. ആക്രിക്കച്ചവടക്കാന്റെ മകനാണ് ഇത് കണ്ടെത്തി സമീപത്തുള്ളവരെ അറിയിച്ചത്. “കിലോയ്ക്ക് 8- 10 രൂപക്കാണ് ഇത് വിറ്റിരിക്കുന്നത്. കാര്‍ഡുകളുള്ള ചാക്കിന് 20 കിലോ ഭാരമുണ്ട്,” എന്ന് കൌണ്‍സിലര്‍ Iqramuddin പറയുന്നു. ഓരോ കാര്‍ഡിലും 5 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ചിട്ടുണ്ട്. അതായത് ഇവ അയക്കാനുള്ളതാണ്. സ്റ്റാമ്പുകള്‍ക്ക് മേലെ ജയ്പൂര്‍ ജനറല്‍ പോസ്റ്റോഫീസിന്റെ സീല്‍ പതിപ്പിച്ചിട്ടുണ്ട്. ജനുവരി 2017 മുതല്‍ മാര്‍ച്ച് 2018 കാലത്തേതാണിത്.

— സ്രോതസ്സ് hindustantimes.com

ആക്രിക്കാരന്റെ കൈയ്യില്‍ നിന്ന് കിട്ടിയ പണം ആധാര്‍ കൊണ്ടുണ്ടാക്കുന്ന ലാഭത്തിന്റെ കണക്കില്‍ കയറ്റണേ ചേട്ടാ…

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )