പൂനെയില്‍ സാമൂഹ്യപ്രവര്‍ത്തകര്‍ അംഗന്‍വാടി ജോലിക്കാര്‍ക്ക് ആധാര്‍ ബന്ധിപ്പിച്ച ശമ്പളം നല്‍കല്‍ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം നടത്തി. സാങ്കേതിക പ്രശ്നം കാരണം കഴിഞ്ഞ 8 മാസങ്ങളായി അവര്‍ക്ക് ശമ്പളം കിട്ടുന്നില്ല. Beed ജില്ലയിലെ മന്ത്രി Pankaja Munde യുടെ നിയോജകമണ്ഡലത്തില്‍ അംഗന്‍വാഡി ജോലിക്കാരി ആത്മഹത്യ ചെയ്തത് കഴിഞ്ഞ ആറ് മാസങ്ങളായി ശമ്പളം(honorarium) കിട്ടാത്തതുകൊണ്ടാണ് എന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ആ സ്ത്രീയുടെ ബയോമെട്രിക് ഒത്ത് പോകാത്തതിനാലാണ് അവര്‍ക്ക് ശമ്പളം കിട്ടാത്തത്.
— സ്രോതസ്സ് timesofindia.indiatimes.com Jun 12, 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.