വൈകുന്നത് കാരണം Biometric Identifiaction Services (BIS) പദ്ധതി നിര്‍ത്തലാക്കുകയാണെന്ന് Australian Criminal Intelligence Commission (ACIC) പ്രഖ്യാപിച്ചു. ഒരു മാസം മുമ്പ് പദ്ധതി നിര്‍ത്തലാക്കിയതിന് ശേഷണാണ് ഈ വിജ്ഞാപനമുണ്ടായത്. ജൂണ്‍ 4 ന് NEC Australia യുടെ ജോലിക്കാരെ സുരക്ഷാ ജോലിക്കാര്‍ കെട്ടിടത്തിന്റെ പുറത്തേക്ക് കൂട്ടിക്കൊണ്ട് പോയി. ഇപ്പോഴുള്ള വിരലടയാള തിരിച്ചറിയല്‍ സംവിധാനത്തെ മാറ്റി Biometric Identification Services പദ്ധതി നടപ്പികലാക്കാനുള്ള കരാര്‍ $5.2 കോടി ഡോളറിനാണ് NECക്ക് ACIC നല്‍കിയത്. 2025 ഓടെ ആസ്ട്രേലിയയിലെ എല്ലാവര്‍ക്കും ഏക ഡിജിറ്റല്‍ തിരിച്ചറിയല്‍ വ്യക്തിത്വം നല്‍കാനാണ് അസ്ട്രേലിയ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ Innovation Aus റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഈ പദ്ധതി $4 കോടി ഡോളര്‍ അധിക ചിലവുണ്ടാക്കുകയും, തെറ്റായ തിരിച്ചറിയല്‍ ഫലം നല്‍കുകയും ചെയ്യുന്നു.
— സ്രോതസ്സ് gizmodo.com.au
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.