ടൂത്ത് പേസ്റ്റുിന്റേയും ഹാന്റ് വാഷുിന്റേയും ഒരു പൊതു ഘടകം ആന്റിബയോടിക് പ്രതിബന്ധമുണ്ടാക്കും എന്ന് University of Queensland നടത്തിയ പഠനത്തില്‍ പറയുന്നു. നാം ദൈനംദിനം ഉപയോഗിക്കുന്ന വ്യക്തിപരിപാലന ഉല്‍പ്പന്നങ്ങളില്‍ കാണപ്പെടുന്ന triclosan ആന്റിബയോടിക് പ്രതിബന്ധമുണ്ടാക്കും എന്നതിന്റെ ശക്തമായ തെളിവാണ് ഈ കണ്ടുപിടുത്തം. ആഗോളതലത്തില്‍ പൊതുജനാരോഗ്യത്തിന്റെ വലിയ ഒരു ഭീഷണിയാണ് Antimicrobial resistance. ലോകം മൊത്തം 7 ലക്ഷം പേര്‍ പ്രതിവര്‍ഷം Antimicrobial resistance കാരണമുള്ള അനുബാധയാല്‍ മരിക്കുന്നുണ്ട്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.