കമ്പനി ആഗോള വിചാരണ നേരിട്ടപ്പോള്‍ തങ്ങളുടെ ഉപഭോക്താക്കളെ തിരിച്ചറിയാനുള്ള വന്യമായ ഒരു ശ്രമം 2016 ല്‍ പനാമയിലെ കമ്പനിയായ Mossack Fonseca നടത്തി. ആയിരക്കണക്കിന് offshore കമ്പനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അവര്‍ നടത്തിയ ഒരു ആഭ്യന്ത ഓഡിറ്റില്‍ വ്യക്തമായത് പനാമയിലെ offshore കമ്പനികളുടെ 75% ന്റേയും ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപിലെ (British Virgin Islands (BVI)) offshore കമ്പനികളുടെ 72% ന്റേയും യഥാര്‍ത്ഥ ഉടമകള്‍ ആരെന്ന് വ്യക്തമാക്കുന്ന ഒരു രേഖയുമില്ല എന്നാണ്.
— സ്രോതസ്സ് theguardian.com
ഒരു നോട്ട് നിരോധനം നടത്തിയാലോ!
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.