സുവര്‍ണ്ണ ക്ഷേത്ര കൂട്ടക്കൊല നടന്ന 1984 ലെ ബ്രിട്ടീഷ്-ഇന്‍ഡ്യ ബന്ധത്തെക്കുറിച്ചുള്ള രഹസ്യ Downing Street ഫയലുകള്‍ പൊതുജനത്തിന് ലഭ്യമാക്കണമെന്ന് ഒരു നീതിന്യായക്കോടതി ഉത്തരവിട്ടു. 1984 ജൂണില്‍ ഇന്‍ഡ്യന്‍ സൈന്യം നടത്തിയ അക്രമാസക്തമായ ആക്രമണത്തിന്റെ ഫലമായി നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ പങ്ക് മാര്‍ഗരറ്റ് താച്ചര്‍ കാലത്തെ രേഖകള്‍ വ്യക്തമാക്കിയേക്കും എന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.