ഒരു ഫെഡറല്‍ കോടതിയില്‍ മുമ്പത്തെ രഹസ്യാന്വേഷണ കരാറുകാരിയായ റിയാലിറ്റി വിന്നര്‍ ചാരപ്പണി നടത്തിയ എന്ന ഒറ്റ കുറ്റത്തിന് (Reality Winner) കുറ്റ സമ്മത അഭ്യര്‍ത്ഥന (guilty plea) അംഗീകരിച്ചു. അതിന്റെ ഫലമായി 63 മാസത്തെ ജയില്‍ ശിക്ഷ അവര്‍ക്ക് വിധിച്ചു. വിന്നര്‍ ഇപ്പോള്‍ തന്നെ ഒരു വര്‍ഷത്തിലധികമായി ജയിലിലാണ്. അവരെ ഇനി 2023 ല്‍ ആകും പുറത്തുവിടുക. 2016 ലെ തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടാന്‍ ശ്രമിച്ചതിന്റെ രഹസ്യ NSA റിപ്പോര്‍ട്ട് Intercept പ്രസിദ്ധീകരിച്ച് ഉടന്‍ തന്നെ 2017 ജൂണിലാണ് അവരെ അറസ്റ്റ് ചെയ്തത്. വ്യോമ സേനയില്‍ വിന്നര്‍ 6 വര്‍ഷം ജോലി ചെയ്തിനരുന്നു.
— സ്രോതസ്സ് theverge.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.