ദശലക്ഷക്കണക്കിന് പൌണ്ട് നികുതിയില്‍ നിന്ന് മറച്ച് വെക്കാനായി എമിറേറ്റ്സിനെ ഉപയോഗിക്കുന്നു

ബ്രിട്ടണിലെ ട്രഷറിക്ക് ഏകദേശം £100 ദശലക്ഷം പൌണ്ട് നഷ്ടമുണ്ടാക്കിയ തട്ടിപ്പുകള്‍ നടത്തുന്ന തട്ടിപ്പുകാര്‍ ദുബായില്‍ ആര്‍ഭാട വീടുകള്‍ വാങ്ങുന്നു. പണം വെളുപ്പിക്കുന്ന സ്പെയിനിലെ Costa Del Crime കുറ്റകൃത്യങ്ങള്‍ ഇപ്പോള്‍ ദുബായിലേക്കാണ് ചേക്കേറിയിരിക്കുന്നത്. ഒരു പ്രധാനപ്പെട്ട ഡാറ്റാബേസ് ചോര്‍ച്ചയില്‍ നിന്നാണ് ഈ വിവരം പുറത്ത് വന്നത്. ബ്രിട്ടണിനും മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും കിട്ടേണ്ട ദശലക്ഷക്കണക്കിന് പൌണ്ടിനെ പിന്‍തുടരുന്ന ബ്രിട്ടീഷ് അന്വേഷകര്‍ ഈ പട്ടികയിലെ ഏല്ലാവരേക്കുറിച്ചും സൂഷ്മമായി പഠിക്കും. ഇവരെല്ലാവരേയും carousel fraud എന്ന് വിളിക്കുന്ന കുറ്റാരോപിതരാണ്. അത് ബ്രിട്ടണിന് 2005 – 2016 കാലത്ത് £1650 കോടി പൌണ്ട് നികുതി വരുമാന നഷ്ടമുണ്ടാക്കി.

— സ്രോതസ്സ് theguardian.com 24 Jun 2018

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ