വിദേശത്ത് സമ്പത്ത് സൂക്ഷിക്കുന്ന ക്യാനഡക്കാര്‍ പ്രതിവര്‍ഷം $300 കോടി ഡോളറിന്റെ നികുതി ഒഴുവാക്കുന്നു

വിദേശത്തെ അകൌണ്ടുകളില്‍ സമ്പത്ത് ഒളിപ്പിച്ച് വെക്കുന്ന സമ്പന്നരായ ക്യാനഡക്കാര്‍ പ്രതിവര്‍ഷം $300 കോടി ഡോളറിന്റെ നികുതി ഒഴുവാക്കുന്നു എന്ന് Canada Revenue Agency നടത്തിയ അന്വേഷണത്തില്‍ നിന്ന് മനസിലായി. ആദ്യമായാണ് ഇത്തരം ഒരു കണക്കെടുപ്പ് നടക്കുന്നത്. ക്യാനഡക്കാര്‍ $7590 കോടി ഡോളര്‍ മുതല്‍ $24050 കോടി ഡോളര്‍ വരെയെങ്കിലും വിദേശത്തെ നികുതിവെട്ടിപ്പ് കേന്ദ്രങ്ങളിലും മറ്റുമായി സൂക്ഷിച്ചിരിക്കുന്നു എന്ന് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ട് ല്‍ പറയുന്നു. അവക്ക് അവര്‍ ഒരു നികുതിയും കൊടുക്കുന്നില്ല.

— സ്രോതസ്സ് thestar.com

നികുതി കൊടുക്കാത്ത സമ്പത്തിനെയാണ് കള്ളപ്പണം എന്ന് വിളിക്കുന്നത്. സമ്പത്തുള്ളവനേ അതുണ്ടാകൂ. ആളെ വരിനിര്‍ത്തിയാല്‍ അതില്ലാതാവില്ല.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ