പക്ഷികള്‍ പ്രതിവര്‍ഷം 40 – 50 കോടി ടണ്‍ കീടങ്ങളെ തിന്നുന്നു

ലോകം മൊത്തമുള്ള പക്ഷികള്‍ പ്രതിവര്‍ഷം 40 – 50 കോടി ടണ്‍ beetles, flies, ants, moths, aphids, grasshoppers, crickets, മറ്റ് anthropods തുടങ്ങിയവയെ തിന്നുന്നു. സ്വിറ്റ്സര്‍ലാന്റിലെ University of Basel യിലെ Martin Nyffeler ന്റെ നേതൃത്വത്തില്‍ നടത്തിയ ഒരു പഠനത്തിലാണ് ഈ കണക്കെടുപ്പ് നടന്നത്. Springer ന്റെ The Science of Nature എന്ന ജേണലലില്‍ അതിന്റെ റിപ്പോര്‍ട്ട് വന്നിരുന്നു. ചെടികളെ തിന്നുന്ന കീടങ്ങളുടെ എണ്ണത്തെ നിയന്ത്രിക്കുന്നതില്‍ പക്ഷികള്‍ വഹിക്കുന്ന പങ്കിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഈ കണ്ടെത്തല്‍. മറ്റ് ഇരപിടിയന്‍മാരായ വവ്വാല്‍, primates, shrews, hedgehogs, തവളകള്‍, salamanders, അരണകള്‍ തുടങ്ങിയവയും പ്രധാനപ്പെട്ടതാണെങ്കിലും ചെടികളെ തിന്നുന്ന കീടങ്ങളുടെ പ്രകൃതിദത്തമായ ചെറിയ ശത്രുമാത്രമാണ്.

— സ്രോതസ്സ് springer.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ