ധാര്‍മ്മിക പാമോയില്‍ ഉത്പാദനത്തിനുള്ള ലോകത്തിലെ ഏറ്റവും വലിയ കൂട്ടം ആഹാര, ജല ഭീമനായ Nestlé യെ മാറ്റിനിര്‍ത്തി. ഉല്‍പ്പന്നങ്ങള്‍ സുസ്ഥിരമാണെന്ന് കാണിക്കാനായി ഇവരുടെ മുദ്ര ഇനി മുതല്‍ നെസ്റ്റ്‌ലെക്ക് പ്രദര്‍ശിപ്പിക്കാനാവില്ല. അംഗങ്ങള്‍ക്ക് സുസ്ഥിരതാ നിയമങ്ങള്‍ ലംഘിക്കാനുള്ള അവസരം നല്‍കുന്നു എന്നത് Roundtable on Sustainable Palm Oil (RSPO) നെതിരെ സ്ഥിരമായി കേള്‍ക്കുന്ന വിമര്‍ശനം ആണ്. എന്നാല്‍ “RSPO പദവിയും അംഗങ്ങളുടെ സ്വഭാവവും ലംഘിച്ചതിന്” അവര്‍ നെസ്റ്റ്‌ലെയെ മാറ്റിനിര്‍ത്തി. നെസ്റ്റ്‌ലെ 2016 ലെ പുരോഗമന റിപ്പോര്‍ട്ട് കൊടുത്തിട്ടില്ല. 2017 ലേത് ഭാഗികമാണുതാനും. അതുപോലെ അവര്‍ അംഗത്വ വരിസംഖ്യ ആയ 2,000 യോറോയും കൊടുത്തിട്ടില്ല.
— സ്രോതസ്സ് news.mongabay.com
നല്ല കാര്യം. നെസ്റ്റ്‌ലെയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുക.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.