ഝാര്‍ഘണ്ഡിലെ Pakur ജില്ലയിലെ Ishaqpur പഞ്ചായത്തിന് കുറച്ച് കിലോമീറ്റര്‍ പടിഞ്ഞാറുള്ള ഒരു ഗ്രാമം ആണ് Chandarpara. Chandarpara യുടെ കിഴക്ക് ഭാഗത്ത് 3,000 ഗ്രാമീണര്‍ ജീവിക്കുന്നു. അതില്‍ കൂടുതലും ബംഗാളി സംസാരിക്കുന്ന മുസ്ലീങ്ങളാണ്. Chandarpara യില്‍ തന്നെ ആണ് അവരുടെ പാരമ്പര്യം. ഝാര്‍ഘണ്ഡിലെ 1250 ഗ്രാമങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് കിട്ടിയിട്ടും ഇവരെ ഒഴുവാക്കി. കൂടുതല്‍ പേര്‍ക്കും അടിസ്ഥാന തിരിച്ചറിയല്‍ കാര്‍ഡുകള്‍ — ആധാറും വോട്ടര്‍ ഐഡിയും — ഉണ്ട്. എന്നാല്‍ റേഷന്‍ കാര്‍ഡില്ലാത്തത് അവരുടെ ജീവിതത്തെ ദുഷ്കരമാക്കുന്നു. ആധാര്‍ ഉള്‍പ്പടെയുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൊടുത്തിട്ടും അവര്‍ക്ക് റേഷന്‍ കാര്‍ഡ് കൊടുക്കുന്നില്ല.
— സ്രോതസ്സ് news18.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.