പദവിയില്‍ നിന്ന് വിരമിച്ചതിന് ശേഷം ഒബാമക്ക് ഒരു പുസ്തക കരാറ് വഴി $6.5 കോടി ഡോളറാണ് കിട്ടിയത്. അത് കൂടാതെ വാള്‍സ്ട്രീസ്റ്റ്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടി പ്രതി വര്‍ഷം 50 പ്രസംഗങ്ങള്‍ നടത്തും. ഓരോ പ്രസംഗത്തിനും $4 ലക്ഷം ഡോളറാണ് ഈടാക്കുന്നത്. ഇതുവരെ മൊത്തം $24.2 കോടി ഡോളര്‍ പണം സംഭരിച്ചിട്ടുണ്ട് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. (ഇത് ക്ലിന്റണ്‍മാര്‍ നേടിയതിനേക്കാള്‍ കൂടുതലാണ്. ക്ലിന്റണ്‍മാര്‍ക്ക് $7.5 കോടി ഡോളറേ ശേഖരിക്കാനായുള്ളു)
— സ്രോതസ്സ് wsws.org 2018/07/19
അതായത് അത്രമാത്രം ഇയാള്‍ മുതലാളിമാര്‍ക്ക് ഗുണം ചെയ്തു എന്നര്‍ത്ഥം.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.