ലോകത്തെ മൂന്നിലൊന്ന് മല്‍സ്യബന്ധനവും ജീവശാസ്ത്രപരമായി സുസ്ഥിരമല്ലാത്ത നിലയിലാണ്

ലോകം മൊത്തം 320 കോടി ആളുകള്‍ അവരുടെ മൃഗ പ്രോട്ടീന്റെ 20% നേടുന്നത് മല്‍സ്യങ്ങളില്‍ നിന്നുമാണ്. അതായത് പ്രതിവര്‍ഷം 15 കോടി ടണ്‍ മീനുകളെ തിന്നുന്നു. അടുത്ത കുറച്ച് ദശാബ്ദങ്ങള്‍ കഴിയുമ്പോള്‍ ജനസംഖ്യ കുറച്ച് ശതകോടികൂടി വര്‍ദ്ധിക്കും. അപ്പോള്‍ ഈ സംഖ്യ തീര്‍ച്ചയായും വര്‍ദ്ധിക്കും. ഈ വളര്‍ച്ചയെ മുതലാക്കാനും ലാഭം വര്‍ദ്ധിപ്പിക്കാനും മല്‍സ്യബന്ധന വ്യവസായം ശ്രമിക്കുന്നു. എന്നാല്‍ അമിത മല്‍സ്യബന്ധനം കാരണം ഇപ്പോള്‍ തന്നെ മല്‍സ്യ ലഭ്യതക്ക് ഇപ്പോള്‍ തന്നെ ഭീഷണിയായിരിക്കുന്നു. അതുകൊണ്ട് ഈ വളര്‍ച്ച സുസ്ഥിരമായി നേടാം എന്നത് സംശയമാണ്. ഐക്യരാഷ്ട്രസഭയുടെ Food and Agriculture Organization (FAO) ന്റെ മല്‍സ്യബന്ധനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രകാരം നാം “peak fish” എന്ന സ്ഥിതിയിലേക്ക് എത്തുന്നില്ല എന്നാണ്. നാശവും നഷ്ടമാക്കലും കുറക്കണം, അതുപോലെ കാലാവസ്ഥാമാറ്റം, നിയമവിരുദ്ധ മല്‍സ്യബന്ധനം, മലിനീകരണം എന്നവ കുറച്ച് ഈ അവസ്ഥയെ മറികടക്കണമെന്ന് അവര്‍ പറയുന്നു.

— സ്രോതസ്സ് news.mongabay.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

To read post in English:
in the URL, after neritam. append wordpress. and then press enter key.

നേരിടം mail group ല്‍ അംഗമാകാന്‍ ക്ഷണിക്കുന്നു:ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )