മാഡ്രിഡിന് സമീപം ആമസോണ്‍ കമ്പനി Warehouse ജോലിക്കാര്‍ നടത്തുന്ന മൂന്ന് ദിവസത്തെ സമരത്തിന്റെ രണ്ടാം ദിവസം riot വേഷം ധരിച്ചെത്തിയ പോലീസുകാര്‍ ആക്രമണം അഴിച്ചുവിട്ടു. ട്രേഡ് യൂണിയന് അംഗങ്ങള്‍ സ്പെയിനിലെ പത്രമായ Público യോട് ഇക്കാര്യം വ്യക്തമാക്കി. ഗതാഗത തടസമുണ്ടാക്കിയെന്ന പേരിലാണ് ഈ ആക്രണം നടത്തിയത്. പ്രതിഷേധം നടത്തിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാളെ പോലീസ മുഖത്ത് അടിക്കുകയും അയാളുടെ പല്ല് നഷ്ടമാകുകയും ചെയ്തു.
— സ്രോതസ്സ് gizmodo.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:
To read post in English:
in the URL, after neritam. append wordpress. and then press enter key.