ഹെബ്രോണില്‍ ഒരു tour നയിച്ചുകൊണ്ടിരുന്ന Breaking the Silence സഹായിയെ ആക്രമിച്ചതിന്റെ പേരില്‍ വലതുപക്ഷ പ്രവര്‍ത്തകനെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. Rosh Ha’ayin നിവാസിയാണ് പ്രതി. അയയാള്‍ ഇടതുപക്ഷ സംഘടനയുടെ സഹസ്ഥാപകരിലൊരാളയ Yehuda Shaul യുടെ മുഖത്ത് ഇടിക്കുകയായിരുന്നു. പിന്നീട് ഇയാളെ വിട്ടയച്ചു. പടിഞ്ഞാറെക്കരയിലും ഗാസയിലും IDF നടത്തുന്ന പീഡനങ്ങളെക്കുറിച്ച് തുറന്ന് പറയുന്ന മുമ്പത്തെ ഇസ്രായേലി പട്ടാളക്കാരുടെ സാക്ഷ്യപത്രം പ്രസിദ്ധീകരിക്കുന്ന സംഘടനയാണ് Breaking the Silence.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.