ലോകത്ത് ഏറ്റവും കൂടുതല്‍ ജൈവ കര്‍ഷകരുള്ളത് ഇന്‍ഡ്യയിലാണ്

ലോകത്തെ മൊത്തമുള്ള ജൈവകര്‍ഷകരുടെ 30% ഇന്‍ഡ്യയിലാണ്. എന്നാല്‍ മൊത്തം 578 ലക്ഷം ഹെക്റ്റര്‍ ജൈവ കൃഷിയിടത്തിന്റെ വെറും 2.59% മാത്രമേ (15 ലക്ഷം ഹെക്റ്റര്‍) ഇന്‍ഡ്യയിലുള്ളു എന്ന് World of Organic Agriculture 2018 ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അതേ സമയത്ത് മോശം നയങ്ങളാല്‍ ഉയരുന്ന input ചിലവ്, പരിമിതമായ കമ്പോളം, തുടങ്ങിയ പ്രശ്നങ്ങളാല്‍ മിക്ക ജൈവകര്‍ഷകരും ദുരിതം അനുഭവിക്കുന്നു എന്ന് Associated Chambers of Commerce and Industry of India (ASSOCHAM) ഉം ആഗോള consultancy സ്ഥാപനമായ Ernst & Young ഉം പറയുന്നു.

ഇന്‍ഡ്യയിലെ ആദ്യത്തെ ജൈവ സംസ്ഥാനമായി 2018 പ്രഖ്യാപിച്ച സിക്കിമിലും പ്രശ്നങ്ങള്‍ പ്രകടമാണ്. രാസകൃഷിയില്‍ നിന്ന് ജൈവകൃഷിയിലേക്ക് മാറിയ കര്‍ഷകര്‍ക്ക് കുറഞ്ഞ ഉത്പാദനക്ഷമതയെക്കുറിച്ച് കര്‍ഷകര്‍ക്ക് പരാതിയുണ്ട്. ജൈവ വിളകളിലെ കീടങ്ങളുടെ ആക്രമണം കുറഞ്ഞ ഉത്പാദനക്ഷമതയുടെ മറ്റൊരു കാരണമാണ്. ഇതെല്ലാം നേരിടാനായി കൂടുതല്‍ വിദ്യാഭ്യാസവും പരിശീനവും വേണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

— സ്രോതസ്സ് downtoearth.org.in 02 August 2018

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )