ഒരു നിമിഷം നില്‍ക്കൂ, നിങ്ങളുടെ ഡോക്റ്റര്‍ നിങ്ങള്‍ പറയുന്നത് കേള്‍ക്കുന്നുണ്ടോ?

രോഗികള്‍ക്ക് ശരാശരി 11 സെക്കന്റുകളേ തങ്ങളുടെ രോഗം ഡോക്റ്ററോട് വിശദീകരിക്കാന്‍ സമയം കിട്ടുന്നുള്ളു. അതിനകം ഡോക്റ്റര്‍ അവരെ തടസപ്പെടുത്തും. മൂന്നിലൊന്ന് ഡോക്റ്റര്‍മാരേ രോഗികള്‍ക്ക് അവരുടെ പ്രശ്നം വിശദീകരിക്കാനുള്ള അവസരം കൊടുക്കാറുള്ളു. ആ സമയത്തിന്റെ മൂന്നിലൊന്ന് ഭാഗത്താണ് രോഗി തങ്ങളുടെ അജണ്ട ആദ്യം അവതരിപ്പിക്കുന്നത്. എന്നാല്‍ തങ്ങളുടെ രോഗത്തെക്കുറിച്ച് പറയാന്‍ അവസരം കിട്ടിയ രോഗികളില്‍ പോലും സംസാരിക്കാന്‍ തുടങ്ങിയത് ശേഷം ശരാശരി 11 സെക്കന്റുകള്‍ കഴിഞ്ഞ് ഡോക്റ്റര്‍ അവരെ 10 ല്‍ 7 പ്രാവശ്യവും ഇടക്ക് കയറി ഇടപെടും. ഇടക്ക് കയറി ഇടപെടല്‍ നടത്തപ്പെടാത്ത രോഗികള്‍ 6 സെക്കന്റ് കൊണ്ട് തങ്ങളുടെ രോഗത്തെക്കുറിച്ച് വിശദീകരിച്ചവരാണ്. പ്രാഥമികാരോഗ്യ ഡോക്റ്റര്‍മാര്‍ സ്പെഷ്യലിസ്റ്റുകളേക്കാള്‍ കൂടുതല്‍ സമയം രോഗികള്‍ക്ക് സംസാരിക്കാന്‍ കൊടുക്കുന്നവരും കുറവ് ഇടക്ക് കയറി സംസാരിക്കുന്നവരുമാണ്. സ്പെഷ്യലിസ്റ്റുകള്‍ ആമുഖ സംഭാഷണങ്ങളെ മിക്കപ്പോഴും അവഗണിക്കുന്നു, കാരണം രോഗിയെ എന്തുകൊണ്ട് ശുപാര്‍ശചെയ്യപ്പെട്ടു എന്ന് അവര്‍ക്കറിയാം.

— സ്രോതസ്സ് springer.com July 19, 2018

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )