ഹൈദരാബാദില്‍ കുട്ടികളുടെ മൂത്രത്തില്‍ കീടനാശി അംശം കണ്ടെത്തി

ഹൈദരാബാദിലെ കുട്ടികള്‍ കീടനാശിനികളുമായി സമ്പര്‍ക്കത്തിലാണ്. 11-15-വയസ് പ്രായമായ കൂട്ടികളുടെ കൂട്ടത്തില്‍ ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ അളവ് കീടനാശിനി പെണ്‍കുട്ടികളിലാണ് കാണപ്പെടുന്നത്. മനുഷ്യശരീരത്തിലെ കീടനാശിനി അംശത്തിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് ആദ്യമായാണ് ഇത്തരത്തില്‍ ഒരു പഠനം നടക്കുന്നത്. National Institute of Nutrition (NIN) നടത്തിയ ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് Ecotoxicology and environmental safety ജേണലില്‍ പ്രസിദ്ധപ്പെടുത്തി. തെലുങ്കാനയും ആന്ധ്രയും ആണ് ഇന്‍ഡ്യയിലെ കീടനാശിനികളുടെ 24ശതമാനവും ഉപയോഗിക്കുന്നത്. ഈ രണ്ട് സംസ്ഥാനങ്ങളിലേയും ആഹാര സാധനങ്ങളില്‍ കൂടിയ തോതില്‍ കീടനാശിനി അംശം കാണപ്പെടുന്നു.

— സ്രോതസ്സ് downtoearth.org.in, sciencedirect.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ