ഇന്‍ഡ്യയിലെ ധാരാളം ബാങ്കുകളുടേയും authentication ഏജന്‍സികളുടേയും electronic know-your-customer സൌകര്യം Unique Identification Authority of India റദ്ദാക്കി. enrolment എണ്ണത്തിന്റെ ലക്ഷ്യങ്ങളില്‍ എത്തിച്ചേരാത്തതിനാലും പൌരന്‍മാരുടെ വിവരങ്ങള്‍ Aadhaar biometric database ല്‍ ചേര്‍ക്കാത്തതിലുമാണ് ഈ നടപടി അവര്‍ എടുത്തത്.
13 ബാങ്കുകളുടേയും Aadhaar authentication agencies (AUA)കളുടേയുമാണ് ekyc സൌകര്യം ഇല്ലാതായത്. ലക്ഷ്യങ്ങള്‍ നേടാനായ പരിപാടികള്‍ നടപ്പാക്കും എന്ന ഉറപ്പിന്റെ മേല്‍ ICICI Bank, IndusInd Bank, RBL Bank, IDBI Bank എന്നീ ബാങ്കുകള്‍ക്ക് ആ സേവനം UIDAI തിരികെ ശരിയാക്കിക്കൊടുത്തു.
RBI ഇത് ഗുണ്ടായിസമല്ലേ?
— സ്രോതസ്സ് economictimes.indiatimes.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.