ആധാര്‍ വിവരം ചേര്‍ക്കുന്നതിലെ ലക്ഷ്യങ്ങളില്‍ എത്തിച്ചേരാത്ത ബാങ്കുകള്‍ക്കെതിരെ UIDAI ന്റെ പ്രതികാര നടപടി

ഇന്‍ഡ്യയിലെ ധാരാളം ബാങ്കുകളുടേയും authentication ഏജന്‍സികളുടേയും electronic know-your-customer സൌകര്യം Unique Identification Authority of India റദ്ദാക്കി. enrolment എണ്ണത്തിന്റെ ലക്ഷ്യങ്ങളില്‍ എത്തിച്ചേരാത്തതിനാലും പൌരന്‍മാരുടെ വിവരങ്ങള്‍ Aadhaar biometric database ല്‍ ചേര്‍ക്കാത്തതിലുമാണ് ഈ നടപടി അവര്‍ എടുത്തത്.

13 ബാങ്കുകളുടേയും Aadhaar authentication agencies (AUA)കളുടേയുമാണ് ekyc സൌകര്യം ഇല്ലാതായത്. ലക്ഷ്യങ്ങള്‍ നേടാനായ പരിപാടികള്‍ നടപ്പാക്കും എന്ന ഉറപ്പിന്റെ മേല്‍ ICICI Bank, IndusInd Bank, RBL Bank, IDBI Bank എന്നീ ബാങ്കുകള്‍ക്ക് ആ സേവനം UIDAI തിരികെ ശരിയാക്കിക്കൊടുത്തു.

RBI ഇത് ഗുണ്ടായിസമല്ലേ?

— സ്രോതസ്സ് economictimes.indiatimes.com


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s