NBA താരം സ്റ്റെര്‍ലിങ്ങ് ബ്രൌണിന്റെ അക്രമാസക്തമായ അറസ്റ്റ് മില്‍വാക്കി പോലീസ് വീഡിയോ കാണിക്കുന്നു

Milwaukee പോലീസ് വകുപ്പ് NBA താരം സ്റ്റെര്‍ലിങ്ങ് ബ്രൌണിനോട് മാപ്പ് പറഞ്ഞു. ജനുവരി 26 ന് Milwaukee Bucks ബേസ്‌ബോള്‍ ടീമിലെ rookie player ആയ 22 വയസുള്ള കറുത്തവനായ Sterling Brownന്റെ അക്രമാസക്തമായ അറസ്റ്റിന്റെ വീഡിയോ പുറത്ത് വന്നതിന് ശേഷമാണിത്. പോലീസ് ആദ്യം പറഞ്ഞത് പോലെ ബ്രൌണ്‍ പാര്‍ക്കിങ് തര്‍ക്കത്തില്‍ “combative” ആയിരുന്നുല്ല വീഡിയോയില്‍. ഒരു കൂട്ടം പോലീസുകാര്‍ ബ്രൌണിനെ നിലത്തേക്ക് തള്ളിയിടുകയും Taser ഉപയോഗിച്ച് വൈദ്യുതാഘാതം ഏല്‍പ്പിക്കുകയുമാണുണ്ടായത്. ബ്രൌണിനെ പിന്നെ അറസ്റ്റ് ചെയ്തു. എന്നാല്‍ പിന്നീട് കുറ്റത്തില്‍ നിന്ന് ഒഴുവാക്കി. പോലീസിനെതിരെ കേസ് കൊടുക്കുമെന്ന് ബ്രൌണ്‍ അതിന് ശേഷം പറഞ്ഞു. “ഒരു ചെറിയ പാര്‍ക്കിങ് ടിക്കറ്റിന് പകരം അത് ഒരു പോലീസ് ഭയപ്പെടുത്തല്‍, നിയമവിരുദ്ധമായി ശാരീരിക ശക്തി ഉപയോഗിക്കുന്നത്, കൈവിലങ്ങ് ധരിപ്പിക്കുന്നത്, Taser ഉപയോഗിക്കുന്നത്, അവസാനം നിയമവിരുദ്ധമായി കേസെടുക്കന്നത് എന്ന നിലയിലെത്തി. … ഭാവിയില്‍ ഇത്തരം സംഭവം നടക്കാതിരിക്കാനായി എഴുനേല്‍ക്കാനും, എന്റെ കഥ പറയാനും മില്‍വാക്കി പോലീസ് വകുപ്പുമായുള്ള ഈ അനുഭവം എന്നെ നിര്‍ബന്ധിക്കുന്നു”

— സ്രോതസ്സ് democracynow.org on 2018/5/24


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s