ദേശീയ സുരക്ഷാ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയ മുമ്പത്തെ NSA കരാറുകാരിയായ Reality Winner ഒരു വര്‍ഷത്തിലധികമായി ഒരു കുറ്റത്തിനും ശിക്ഷിക്കപ്പെടാതെ തന്നെ ജയിലിലാണ്. അവരുടെ വിചാരണ ആദ്യം 2017 ഒക്റ്റോബറിലായിരുന്നു നടക്കേണ്ടിയിരുന്നത്. അത് പല പ്രാവശ്യം മാറ്റിവെച്ചു. ഇപ്പോള്‍ അത് 2018 ഒക്റ്റോബറില്‍ നടക്കുമെന്നാണ് പറയുന്നത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.