Libor ഉം സാമ്പത്തിക തകര്‍ച്ചയേയും കുറിച്ചുള്ള അന്വേഷണത്തെ നയിച്ച മുമ്പത്തെ നിയമവകുപ്പ് ഉദ്യോഗസ്ഥന്‍ സര്‍ക്കാരിന്റെ അന്വേഷണത്തെ നേരിട്ട വാള്‍സ്ട്രീറ്റ് സ്ഥാപനങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒരു നിയമ സ്ഥാപനത്തില്‍ ജോലിക്ക് കയറി. Lanny Breuer മുമ്പ് നിയമ വകുപ്പിന്റെ ക്രിമിനല്‍ വിഭാഗത്തിന്റെ തലവനായിരുന്നു. വാള്‍സ്ട്രീറ്റും അതിന് മേല്‍നോട്ടം വഹിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികളും തമ്മിലുള്ള തിരിയുന്ന വാതിലിന്റെ (revolving door) പുതിയ ഉദാഹരമായി Breuer അയാളുടെ മുമ്പത്തെ തൊഴിലുടമ ആയ Covington & Burling എന്ന നിയമ സ്ഥാപനത്തല്‍ തിരിച്ചെത്തി. അവിടെ അയാള്‍ കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് പ്രതിവര്‍ഷം $40 ലക്ഷം ഡോളര്‍ ശമ്പളം വാങ്ങുന്നു.
2013
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.