വിരമിച്ച ശേഷം Securities and Exchange Commission ന്റെ മുമ്പത്തെ തലൈവി വാള്‍സ്ട്രീറ്റ് ബന്ധമുള്ള സ്ഥാപനത്തില്‍ ജോലിക്ക് ചേര്‍ന്നു. രാജിവെക്കുന്നതിന് മുമ്പ് വരെ Mary Schapiro നാല് വര്‍ഷം SEC യുടെ തലവത്തിയായിരുന്നു. വാഷിങ്ടണ്‍ ആസ്ഥാനമായ Promontory Financial Group ലാണ് അവര്‍ ചേര്‍ന്നത്. വലിയ സാമ്പത്തിക സ്ഥാപനങ്ങളെ സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ സഹായിക്കുകയാണ് ആ സ്ഥാപനം ചെയ്യുന്നത്.
(2013)
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.