മോണ്ട് വിചാരണയില്‍ മായന്‍കാരെ കൊല്ലുന്നതില്‍ ഗ്വാട്ടിമാലയിലെ പ്രസിഡന്റിനേയും സാക്ഷികള്‍ ഉള്‍പ്പെടുത്തി

പതിനായിരക്കണിക്കിന് പേര്‍ മരിച്ച മായന്‍ ആദിവാസി സമൂഹത്തിനെതിരായ ദശാബ്ദങ്ങളായി നീണ്ടുനിന്ന സൈനിക നടപടിയില്‍ ഗ്വാട്ടിമാലയിലെ കോടതിയില്‍ വെച്ച് ഗ്വാട്ടിമാലയുടെ പ്രസിഡന്റ് Otto Pérez Molina യേയും നേരിട്ട് കുറ്റം ആരോപിക്കുന്നു. വംശഹത്യ, മനുഷ്യവംശത്തോടുള്ള കുറ്റകൃത്യങ്ങള്‍ എന്നീ കുറ്റങ്ങളുടെ മേലെ അമേരിക്കയുടെ പിന്‍തുണയോടെ ഭരിച്ച മുമ്പത്തെ ഏകാധിപതി എഫ്രാന്‍ റിയോസ് മോണ്ടിന്റെ (Efraín Ríos Montt) വിചാരണയിലാണ് ഈ ആരോപണം വന്നത്. അന്ന് Tito Arias എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രസിഡന്റ് പെരസ് അന്ന് ഒരു സൈനിക മേജര്‍ ആയിരുന്നു. 1980കളില്‍ ഒരു Maya Ixil പ്രദേശം കത്തിക്കുകയും pillage പെരസ് ഉത്തരവ് കൊടുത്തു എന്ന് Hugo Reyes എന്ന മുമ്പത്തെ ഒരു സൈനിക മെക്കാനിക്ക് കോടതിയോട് പറഞ്ഞു. Reyes കോടതിയോട് പറഞ്ഞു:”പട്ടാളക്കാര്‍ [Otto Pérez Molina] ന്റെ ഉത്തരവ് പ്രകാരം …. കത്തിക്കലും മോഷണവും നടത്തി, പിന്നീട് ആളുകളെ കൊന്നു.” പ്രസിഡന്റ് പെരസ് ഈ ആരോപണങ്ങളെ തള്ളിക്കളയുകയും താന്‍ ജനങ്ങളെ സഹായിക്കുകയാണ് ചെയ്തത് എന്നും പറഞ്ഞു.
2013

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ