പോളണ്ടിന്റേയും ഇസ്രായേലിന്റേയും പ്രധാനമന്ത്രിമാര്‍ സംയുക്തമായി നടത്തിയ ഒരു പ്രഖ്യാപനത്തിന്റെ പേരില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി രോഷത്തിന്റെ പൊതു outcryയും മാധ്യമ കൊടുംകാറ്റും നടക്കുകയാണ്. നാസികളെ എതിര്‍ക്കുന്നതില്‍ പോളണ്ട് ചെയ്ത പ്രവര്‍ത്തികളെ പ്രശംസിക്കുന്ന ആ പ്രഖ്യാപനം വായിച്ചത് ഇസ്രായേലിന്റെ പ്രധാനമന്ത്രിയായ ബഞ്ചമിന്‍ നെതന്യാഹു ആയിരുന്നു. ഹോളോകോസ്റ്റ് നടന്നപ്പോള്‍ പോളണ്ടുകാര്‍ നടത്തിയ കുറ്റകൃത്യങ്ങളില്‍ അവരെ ഉള്‍പ്പെടുത്താത്ത ഒരു ഹോളോകോസ്റ്റ് വിസമ്മത നിയമം പോളണ്ട് പാസാക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ആ പ്രഖ്യാപനം വായിച്ചപ്പോള്‍ ധാരാളം പേര്‍ അയാളെ പോളണ്ടുമായി ചേര്‍ന്ന് faustian detente (ആത്മാവ് ചെകുത്താന് വിറ്റ Faust ന്റെ സ്വഭാവം)ചെയ്യുന്നു എന്ന് വിമര്‍ശിച്ചു. ഇതിനെക്കുറിച്ച് ഇസ്രായേല്‍ സമ്മാന ജേതാവും ലോകത്തെ പ്രമുഖ്യ ഹോളോകോസ്റ്റ് പണ്ഡിതനുമായ പ്രൊഫസര്‍ Yehuda Bauer “വഞ്ചന” എന്നൊരു പ്രസ്ഥാവനയിറക്കുകയുണ്ടായി. പോളണ്ടുമായുള്ള സാമ്പത്തിക-രാഷ്ട്രീയ-സൈനിക ബന്ധം ആണ് ഇസ്രായേലിന് ഹോളോകോസ്റ്റിനേക്കാള്‍ പ്രധാനം.
— സ്രോതസ്സ് mondoweiss.net, yadvashem.org | Sep 28, 2018
ഹോളോകോസ്റ്റ്, പീഡനങ്ങള്‍, അന്‍ ഫ്രാങ്കിന്റെ ഡയറി ….അത്രയേയുള്ളു, എല്ലാം പണത്തിന് വേണ്ടിയുള്ള പ്രചാരവേലകള്‍.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.