പലപാളികളുള്ള പ്ലാസ്റ്റിക് കവറുകളുണ്ടാക്കുന്ന പ്രശ്നം

ബിസ്കറ്റിന്റെ കവര്‍ നിങ്ങള്‍ വലിച്ചെറിഞ്ഞതിന് ശേഷം അതിന് എന്ത് പറ്റുന്നു എന്ന് നിങ്ങള്‍ക്ക് അറിയാമോ? അത് പ്രകൃതിയില്‍ അനന്തമായ കാലത്തോളം നിലനില്‍ക്കുന്നു. അത്തരം കവറുകള്‍ നിര്‍മ്മിക്കുന്നത് പലപാളികളുടെ പ്ലാസ്റ്റിക്കുപയോഗിച്ചാണ് (multilayered plastic (MLP)). മിക്കവാറും MLP പാക്കറ്റുകള്‍ക്ക് ഒരു പാളി അലൂമിനിയത്തിന് പുറത്ത് കുറഞ്ഞത് രണ്ട് പാളി പ്ലാസ്റ്റിക്കും ഉണ്ടാകും. സാങ്കേതികമായി ഒരു പാളി പ്ലാസ്റ്റിക്കുള്ള ഏത് പദാര്‍ത്ഥത്തേയും MLP എന്ന് കണക്കാക്കുന്നു. MLP മാലിന്യങ്ങളുടെ വ്യാപ്തിയാണ് പ്രശ്നത്തെ വഷളാക്കുന്നത്. 90 രാജ്യങ്ങളിലെ സാമൂഹ്യ സംഘങ്ങളുടെ Global Alliance for Incinerator Alternatives (GAIA) എന്ന അന്തര്‍ദേശീയ കൂട്ടായ്മ ഇന്‍ഡ്യയിലെ 15 നഗരങ്ങളിലെ 250 സ്ഥലത്ത് പഠനം നടത്തി. ഈ നഗരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ 53% വും MLP ആണെന്ന് കണ്ടെത്തി.

— സ്രോതസ്സ് downtoearth.org.in | 05 Oct 2018

ഇത്തരലത്തിലുള്ള കവറുള്ള സാധനങ്ങള്‍ വാങ്ങാതിരിക്കുക. കുറഞ്ഞത് ഉപയോഗം കുറക്കുകയെങ്കിലും ചെയ്യുക.


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s