സമൂഹത്തെ നിര്‍മ്മിക്കുന്നതില്‍ ജനിതക ശാസ്ത്രത്തിന് കാര്യമായ പങ്കില്ല

ദശാബ്ദങ്ങളായി നടക്കുന്ന ഒരു സംവാദത്തിന് പുതിയ വെളിച്ചമായി, ചില ജീവികളില്‍ പരോപകാരിയായ സാമൂഹ്യ സ്വഭാവത്തിന്റെ പരിണാമത്തില്‍ ജനിതക ശാസ്ത്രത്തിന് കാര്യമായ പങ്കില്ല എന്ന് കണ്ടെത്തി. eusocial സ്പീഷീസുകളിലെ സാമൂഹ്യ സ്വഭാവത്തില്‍, ഈ ജീവികള്‍ പരസ്പരം എങ്ങനെ ബന്ധുക്കളായിരിക്കുന്നു എന്നതിന് വളരെ ചെറിയ സ്വാധീനമേയുള്ളു എന്ന് ഇത് ആദ്യമായാണ് പ്രായോഗികമായ(empirical) തെളിവുകള്‍ കിട്ടുന്നത്. ഉയര്‍ന്ന തോതില്‍ സംഘടിതരായ, പ്രത്യുല്‍പ്പാദനശേഷിയില്ലാത്ത തൊഴിലാളികളുടെ വിഭജനമുള്ള സ്പീഷീസുകളെയാണ് eusocial സ്പീഷീസുകളെന്ന് വിളിക്കുന്നത്. പരിണാമ ജീവശാസ്ത്രത്തില്‍ ഒരു ജീവിയുടെ പ്രത്യുല്‍പ്പാദന വിജയം, അതിന്റെ ജീനുകള്‍ വ്യാപിക്കുന്നതിനേയുമാണ് fitness എന്ന് പറയുന്നത്. eusocial സ്പീഷീസായ, sweat തേനീച്ച എന്ന Lasioglossum baleicum ന്റെ ഭക്ഷണം തേടുകയും കൂടുണ്ടാക്കുകയും ചെയ്യുന്ന സ്വഭാവം പഠിച്ച Hokkaido University ഗവേഷകര്‍ ജനിതക സാമ്യത്തിന് പകരം ആ fitness, കൂടുതലും തേനീച്ചകളുടെ പരസ്പര സഹകരണം കൊണ്ടാണ് എന്ന് കണ്ടെത്തി.

— സ്രോതസ്സ് global.hokudai.ac.jp | Oct 04, 2018


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s