The Daily Beast റിപ്പോര്‍ട്ട് ചെയ്യുന്നതിനനുസരിച്ച്, ആക്രമണം നടന്ന സമയത്ത് സുരക്ഷിതത്തിനായി CIA ലിബിയയിലെ ഫെബ്രുവരി 17 Martyr’s Brigade എന്ന നാട്ടുപ്പടയെയെ ആയിരുന്നു ആശ്രയിച്ചിരുന്നത്. consulate ആക്രമിക്കപ്പെട്ട സമയത്ത് നാട്ടുപ്പടയുടെ അംഗങ്ങള്‍ എത്തിയില്ല. അതുപോലെ രക്ഷപെടുത്തല്‍ ശ്രമത്തില്‍ പങ്കെടുക്കാനും ഇവര്‍ തയ്യാറായില്ല. അമേരിക്കന്‍ State Department ന്റെ മറയിലായില്‍ ഒരു അമേരിക്കന്‍ രഹസ്യാന്വേഷണ കാവല്‍പുര പ്രവര്‍ത്തിച്ചിരുന്നു എന്നത് ഒരു സത്യമാണ്.
2013
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.