മാന്ദ്യ സമയത്ത് വംശീയമായ സാമ്പത്തിക വിടവ് വര്‍ദ്ധിച്ചു

അമേരിക്കയിലെ വംശീയമായ സാമ്പത്തിക വിടവ് വര്‍ദ്ധിച്ചു എന്ന് പുതിയ പഠനം കാണിക്കുന്നു. Urban Institute ന്റെ പഠനം പ്രകാരം, 2010 ല്‍ ശരാശരി വെള്ളക്കാരുടെ കുടുംബം ശരാശരി കറുത്തവരുടേയും ലാറ്റിനോകളുടേയും കുടുംബത്തെക്കാള്‍ 6 മടങ്ങ് സമ്പന്നരാണ്. മൂന്ന് ദശാബ്ദം മുമ്പ് അവര്‍ 5 മടങ്ങ് സമ്പന്നരായിരുന്നു. വെള്ളക്കാരുടെ ശരാശരി സമ്പത്ത് കറുത്തവരെക്കാളും ലാറ്റിനോകളേക്കാളും $5 ലക്ഷം ഡോളര്‍ കൂടുതലാണ്.
2013

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )