കോടതിയില്‍ കേസ് നടക്കുമ്പോള്‍ ബാബറി പള്ളി ഇടിച്ച് പൊളിച്ച പാര്‍ട്ടി, ഷാബാനു കേസിലെ വിധി നിയമം കൊണ്ട് മറികടന്ന പാര്‍ട്ടി ഇവര്‍ നൈതികമായി പ്രവര്‍ത്തിക്കുമെന്ന് വിചാരിച്ചോ.
#sabarimala #ശബരിമല
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.