അക്രമം വ്യാപിച്ചിരിക്കുന്ന അഫ്ഗാനിസ്ഥാനിലെ തെരഞ്ഞെടുപ്പില്‍ 400 സ്ത്രീകള്‍ മല്‍സരത്തില്‍

പടിഞ്ഞാന്‍ രാജ്യങ്ങളേക്കാളേറെ പ്രതിനിധാനമുള്ളവരാണ് അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍. lower house ല്‍ 28% സീറ്റുകളും സ്ത്രീകളാണ് വഹിക്കുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസിലെ സ്ത്രീ സാന്നിദ്ധ്യത്തേക്കാള്‍ 8 സ്ഥാനം മുകളിലാണ് ഇത്. ഒക്റ്റോബര്‍ 20 നടക്കുന്ന തെരഞ്ഞെടുപ്പില്‍ 400 സ്ത്രീകളാണ് മല്‍സരിക്കുന്നത്. രാജ്യം മൊത്തമുള്ള അക്രമങ്ങള്‍ക്കിടയില്‍ 2,565 സീറ്റുകളില്‍ 417 സീറ്റുകള്‍ക്കായാണ് സ്ത്രീകള്‍ മല്‍സരിക്കുന്നത്.

— സ്രോതസ്സ് telesurtv.net | 17 Oct 2018

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )